
മുഹമ്മ : സ്വാതന്ത്ര്യ സമരസേനാനി മുഹമ്മ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് പുളിച്ചുവട്ടിൽ പരേതനായ ചേന്നിയുടെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: ശാരദ, ശാന്ത ശ്യാമള, ചന്ദ്രിക, ശശീന്ദ്രൻ,ശശികല, തിലകമ്മ, രാധ. മരുമക്കൾ : രവീന്ദ്രൻ, നടരാജൻ, വിവേകാനന്ദൻ, ഗീത, സന്തോഷ്, പരേതരായ പുരുഷോത്തമൻ, ലീലാനന്ദൻ. സഞ്ചയനം ജനുവരി 6 വ്യാഴാഴ്ച വൈകിട്ട് 3.30 ന്.