obit

ചേർത്തല: കേരളകൗമുദി കണിച്ചുകുളങ്ങര ഏജന്റ് കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാർഡിൽ ശ്രീകോവിലിൽ ആർ.കൃഷ്ണകമ്മത്തിന്റെ മകൾ അമ്പിളി കൃഷ്ണ(42)നിര്യാതയായി. മാതാവ്: ശകുന്തളാഭായി(റിട്ട. അദ്ധ്യാപിക,എസ്.എൽ.പുരം എച്ച്.എസ്.എസ്.). സഹോദരങ്ങൾ: ആശാ കമ്മത്ത്, ഗിരീഷ് കമ്മത്ത്.