thankappan

പൂച്ചാക്കൽ: അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് വാടേപ്പറമ്പിൽ വീട്ടിൽ തങ്കപ്പൻ (83 )നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ : ഷൈനി, ഷൈല. മരുമക്കൾ : പുരുഷൻ, പ്രസന്നൻ. മാത്താനം ക്ഷേത്ര പുനർ നിർമ്മാണ കമ്മറ്റി ചെയർമാനും എസ്.എൻ.ഡി.പി യോഗം1140-ാം നമ്പർ തൃച്ചാറ്റു കുളം നോർത്ത് ശാഖാ സെക്രട്ടറിയുമായ വി.കെ. രവീന്ദ്രൻ സഹോദരനാണ്.