raveendranadh

കഞ്ഞിപ്പാടം: റിട്ട.മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കളപ്പുരയ്ക്കൽ വീട്ടിൽ ഡോ.കെ.സി.രവീന്ദ്രനാഥ് (77) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാധികാദേവി അമ്മ. മക്കൾ: സഞ്ജീവ് കുമാർ (ഇന്ത്യൻ നേവി), കൊച്ചുറാണി(യു.എസ്.എ). മരുമക്കൾ: ധന്യ സഞ്ജീവ്, സന്ദീപ്.