കുട്ടനാട്: മിത്രക്കരി കൊല്ലന്റെതെക്കേതിൽ വീട്ടിൽ വിശ്വംഭരൻ (75)നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മിത്രക്കരി 8ാം നമ്പർ ശാഖ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: വത്സമ്മ. മക്കൾ: വിനോദ്, മോളി, വിജീഷ്. മരുമക്കൾ: ശ്രീജ,വിനോദ്,രമ്യ.