bdn

ഹരിപ്പാട്: മുതുകുളം തെക്ക് മോഴിയാത്ത് പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ചെല്ലമ്മ(92) നിര്യാതയായി. മക്കൾ: ഇന്ദിര, രോഹിണി, മണിയമ്മ, ഉഷ, ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാരി, മായ. മരുമക്കൾ: രാധാകൃഷ്ണൻ, ഹരിദാസ്, ഉണ്ണികൃഷ്ണൻ, സന്ധ്യ, ശിവൻപിള്ള, ഉണ്ണികൃഷ്ണൻ, പരേതനായ രാമചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച ഒൻപതിന്.