ഓച്ചിറ : പായിക്കുഴി കൊല്ലശ്ശേരി കിഴക്കതിൽ മാധവൻ (56 ) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ലത, മധു, മുരളി. മരുമക്കൾ: ശിവൻ, രാധാമണി, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.