മാന്നാർ: ഭാരതീയ ജനതാ പാർട്ടി മാന്നാർ മണ്ഡലത്തിലെ പഞ്ചായത്ത്, മേഖലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരായി
താഴെ പറയുന്നവരെ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ നാമനിർദ്ദേശം ചെയ്തു.
മാന്നാർ കിഴക്ക് മേഖല: പ്രസിഡന്റ് സുഭാഷ്.എൻ, ജനറൽസെക്രട്ടറി ജയകുമാർ കെ.ജെ.
മാന്നാർ പടിഞ്ഞാറ് മേഖല: പ്രസിഡന്റ് ശാന്തിനി ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി സുന്ദരേശൻ പിള്ള.
ചെന്നിത്തല കിഴക്ക് മേഖല: പ്രസിഡന്റ് പ്രവീൺ പ്രണവം, ജനറൽ സെക്രട്ടറി പ്രകാശ് ബി
ചെന്നിത്തല പടിഞ്ഞാറ് മേഖല: ഹരി മണ്ണാരേത്ത്, ജനറൽ സെക്രട്ടറി ദിനു ചെന്നിത്തല
ബുധനൂർ പഞ്ചായത്ത്: പ്രസിഡന്റ് ശ്രീകുമാർ നെടുംചാലിൽ, ജനറൽ സെക്രട്ടറി ടി.പി. സുന്ദരേശൻ
പുലിയൂർ പഞ്ചായത്ത്: പ്രസിഡന്റ് പ്രദീപ് പുലിയൂർ,
ചെറിയനാട് പഞ്ചായത്ത്: പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മങ്ങാടിക്കൽ, ജനറൽ സെക്രട്ടറി ബിജു ആലക്കോട്.