അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ പുറക്കാട്, തൈച്ചിറ, ബി.എസ്.എൻ.എൽ കരുമാടി, കൃഷ്ണപിള്ള, അറയ്ക്കൽ, പനച്ചുവട്, മണ്ണുംപ്പുറം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ മത്സ്യഗന്ധി, റിസോർട്ട്, അറപ്പപൊഴി,ഗലീലിയ ആലുമ്പറമ്പ്, വട്ടത്തിൽ കുരിശടി എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ മുതൽ 9 വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.