കറ്റാനം: നാവോലിൽ പരേതനായ വാസുദേവന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (87) നിര്യാതയായി. മക്കൾ: നടരാജൻ,വേണുഗോപാൽ,സദാശിവൻ,സുശീല. മരുമക്കൾ: സാവിത്രി,ഗീത,ബൈജു,രാജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.