മുഹമ്മ: കാവുങ്കൽ മാടവനചിറ സ്മിത ഭവനിൽ എം.വി.ജയപ്രകാശ് (76) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: സ്മിത, സന്ദീപ് (ഓസ്ട്രേലിയ). മരുമക്കൾ: ജതീഷ്ചന്ദ്ര (കൊച്ചിൻ ഷിപ്പ്‌യാർഡ്), പൂജ.