വള്ളികുന്നം: ദേവസ്വം ബോർഡ് കണ്ണനാകുഴി സബ് ഗ്രൂപ്പിൽപ്പെട്ട മങ്ങാരം, വലിയവീട് ക്ഷേത്രങ്ങളിലെ ഉപദേശക സമിതി അംഗങ്ങളായ ഭക്തജനങ്ങളുടെ യോഗം 5ന് രാവിലെ 10 നും 11.30 നും നടക്കും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സബ് ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.