
ആലപ്പുഴ: ചാത്തനാട് പനവേലിൽ പി.എ. കുര്യാക്കോസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആലപ്പുഴ കത്തിഡ്രൽ ദേവാലയത്തിൽ. ഭാര്യ: പരേതയായ ട്രീസാ കുര്യാക്കോസ്. മക്കൾ: ജോസ് കുര്യാക്കോസ് (സിഎ, ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി, ആലപ്പുഴ), എലിസബത്ത് കുര്യാക്കോസ് (മുട്ടം ഗ്രാമ പഞ്ചായത്ത് ഓഫീസ്, തൊടുപുഴ), അനിത കുര്യാക്കോസ്, അനീഷ് കുര്യാക്കോസ്, (അദ്ധ്യാപകൻ തിരുവമ്പാടി എൽപി സ്‌കൂൾ.) മരുമക്കൾ: ജെറ്റ്ലി ജോസ്, ഷാജി ആമ്പക്കണ്ടം(അഡ്വക്കേറ്റ് ക്ലാർക്ക്, ആലപ്പുഴ ജില്ലാ കോടതി), ജെയ്‌മോൻ(ഓട്ടോകാസ്റ്റ് ചേർത്തല), ജിന്റു അനീഷ് (അദ്ധ്യാപിക, സെന്റ് ആന്റണീസ് ഇ.എം.എൽ.പി സ്‌കൂൾ).