മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് ഇടപ്പറമ്പിൽ സെയ്ത് മുഹമ്മദ് (77) നിര്യാതനായി.
ഭാര്യ: ഐഷുമ്മ ബീവി.മക്കൾ: സാജിത, സീനത്ത്,കബീർ,സത്താർ,ഹന്നത്ത്, ജുമൈലത്ത്. മരുമക്കൾ: അബ്ദുൾ കരീം,നവാസ്,ബസീന,സീനത്ത്, അൻഷാദ്,ഷാജി.