ഹരിപ്പാട് :കരുവാറ്റ പൊങ്ങാട്ട് ശശിധരൻ ((69)നിര്യാതനായി. സി.പി.എം കരുവാറ്റ പത്താം ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ :ഓമന.മക്കൾ :ബിന്ദു, ബിനേഷ്, പരേതയായ ശാലിനി. മരുമക്കൾ: പ്രസാദ്,ബിജു.