കുട്ടനാട്: കാവാലം പുത്തൻ പറമ്പിൽ വീട്ടിൽ രാജപ്പന്റെ ഭാര്യ പ്രശോഭിനി നിര്യാതയായി. മക്കൾ: ഒ.ആർ.അനിൽ കുമാർ,ഒ.ആർ.ജയപ്രകാശ്,ബീന,ബിന്നി. മരുമക്കൾ: മിനി,സ്മിന,സുരേഷ്,സുനിൽ.