janakiammal

ഓച്ചിറ : ചങ്ങൻ കുളങ്ങര കൊച്ചുവീട്ടിൽ തറയിൽ പരേതനായ രാമകൃഷ്ണൻ ആചാരിയുടെ ഭാര്യ ജാനകിയമ്മാൾ (97) നിര്യാതയായി. മക്കൾ: തുളസീധരൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി), രാധാമണി, തങ്കമണി, മോഹൻദാസ്, രമാദേവി, മായാദേവി, അനിൽകുമാർ. മരുമക്കൾ: തുളസീഭായി, പരേതനായ രവീന്ദ്രൻ, വിശ്വനാഥൻ, കൃഷ്ണമ്മ, രാജൻ, സോമൻ, മിനി. സ‌ഞ്ചയനം ഞായറാഴ്ച രാവിലെ 8ന്