മാന്നാർ: ചെന്നിത്തല ഒരിപ്രം കൃഷ്ണാഞ്ജലിയിൽ എൻ.ഗോപാലകൃഷ്ണൻ (ഉണ്ണി, 75) നിര്യാതനായി. ഭാര്യ: കമല ബി.മേനോൻ. മക്കൾ: ആശിഷ് കൃഷ്ണൻ, അഞ്ജലി കൃഷ്ണൻ. മരുമകൾ :വിനീത പി.നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്