കായംകുളം: കൃഷ്ണപുരം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മെക്കാനിക്കൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടറെയും ഫിസിക്സ് അദ്ധ്യാപകനെയും നിയമിക്കുന്നു. യോഗ്യരായവർ 7 ന് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 2നും നടക്കുന്ന വിവിധ അഭിമുഖങ്ങളിൽ പങ്കെടുക്കണം. ഫോൺ: 0479 2442883.