ആലപ്പുഴ: സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സീഡ് സുരക്ഷ എം.എസ്.എം പ്രൊജക്ടിൽ കൗൺസലർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ല്യൂ/ എം.എ സൈക്കോളജി (റഗുലർ), കൗൺസലിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. താത്പര്യമുള്ളവർ ബയോഡാറ്റ seedsuraksha@gmail.com ൽ അയയ്ക്കണം. ഫോൺ: 9497109356, 9544867616. അവസാന തീയതി 10.