മാന്നാർ: ഇരമത്തൂർ മൂന്നേത്ത് വീട്ടിൽ പുഷ്പാംഗദൻ (58 ) നിര്യാതനായി. സംസ്ക്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ : സുകുമാരി. മക്കൾ: സുധീഷ്, ഷിനു. മരുമകൻ: വനേഷ്.