അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ കൃഷി ഭവൻ, പഴയങ്ങാടി, സിയാന, കൃഷ്ണപിള്ള, പനച്ചുവട്, ബാബു എൻജിനീയറിംഗ്, മണ്ണുംപുറം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ പറവൂർ, മഹാത്മ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.