ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലം ജീർണോദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പൊതുയോഗം ഇന്ന് വൈകിട്ട് 5ന് ക്ഷേത്രാങ്കണത്തിൽ നടക്കും. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.