ഓച്ചിറ: കൃഷ്ണപുരം നവാസ് മൻസിലിൽ മഹമൂദ് (66) നിര്യാതനായി. ഹലാ ഹോട്ടൽ ഉടമയാണ്. ഭാര്യ: സഫിയത്ത്. മക്കൾ: കുഞ്ഞുമോൾ, ഷീജ, നവാസ്, സജിന, സബീന. മരുമക്കൾ: ഹുസൈൻ, ഷിഹാബ്, സുനീറ, ബിജു, നിയാസ്.