മാവേലിക്കര: കല്ലുമല എം.ബി ഐ.ടി.ഐയിൽ ബസേലിയോസ് ദിനാഘോഷം പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ.എബി ഫിലിപ് ഉദ്ഘാടനം ചെയ്തു. മാനേജർ ബിനു തങ്കച്ചൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോർജ് ജോൺ, ട്രഷറർ മാത്യു ജോൺ, പ്രിൻസിപ്പൽ കെ.കെ.കുര്യൻ എന്നിവർ സംസാരിച്ചു.