ആലപ്പുഴ: പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ കോഴ്‌സുകൾക്കും ഡിപ്പോമ കോഴ്‌സുകൾക്കും ധീവര സമുദായത്തിന് രണ്ടു ശതമാനം സംവരണം അനുവദിച്ച സർക്കാർ തീരുമാനത്തെ ധീവരസഭ അഭിനന്ദിച്ചു.