മാവേലിക്കര : കുന്നം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി ( സീനിയർ) വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 6ന് രാവിലെ 11ന് ഹാജരാകണം.