
ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് മാവിൻചുവട് മണക്കാട്ടും പള്ളി വീട്ടിൽ ഭാസ്‌കരൻനായർ (80) നിര്യാതനായി.ഭാര്യ:കോമളവല്ലിയമ്മ.മക്കൾ:ബി.മനോജ് (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ,എറണാകുളം),കെ.മായാദേവി,കെ.ക്ഷമാദേവി.മരുമക്കൾ:സി.സുരേഷ് ബാബു(കെ.എസ്.ആർ.ടി.സി,ചേർത്തല),ശശികുമാർ.