obit

ചേർത്തല:പളളിപ്പുറം പഞ്ചായത്ത് മൂന്നാംവാർഡ് മഞ്ജരിയിൽ (കൊച്ചുപുരയിൽ) ആർ.രഘുനാഥപിള്ളയുടെ ഭാര്യ ടി.പി.ഇന്ദിരക്കുട്ടി (66) നിര്യാതയായി.സംസ്‌കാരം നാളെ വീട്ടുവളപ്പിൽ. മക്കൾ: മായ,മനോജ്,മഞ്ജുഷ്.മരുമക്കൾ:നിംസി,ഐശ്വര്യ.