ചേർത്തല:തങ്കി മാളിയേക്കൽ ചാണ്ടി അന്ത്റപ്പേരുടെ മകൻ ഔസേപ്പച്ചൻ (35) നിര്യാതനായി.അമ്മ:ഞാറക്കൽ കിരിയാകൊമ്പ് കുടുംബാംഗം മേരിക്കുട്ടി.സംസ്‌കാരം ഇന്ന് രാവിലെ 10ന് തങ്കി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.