ആലപ്പുഴ : കരളകം വാർഡ് നെടുനീറ്റിൽ വീട്ടിൽ വി.നാഗപ്പൻ നായർ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ : ഷൈലജ, നന്ദകുമാർ, ജലജ . മരുമക്കൾ : സോമശേഖരൻ പിള്ള, സുധ , മോഹൻകുമാർ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 ന്.