obit

ചേർത്തല: സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ റിട്ട. ഉദ്യോഗസ്ഥയും റിട്ട.ഡെപ്യൂട്ടി കളക്ടർ മോഹനചന്ദ്രന്റെ ഭാര്യയുമായ എരമല്ലൂർ ചമ്മനാട് കൊട്ടിപ്പള്ളിൽ (ഭവാനി) കെ.ജി.ജയലക്ഷ്മി (68)നിര്യാതയായി. മക്കൾ: ശൈലേന്ദ്രൻ (വൈസ് പ്രസിഡന്റ്, സി.ജി.എച്ച്. എർത്ത് ഹോട്ടൽസ്), ദേവി. മരുമക്കൾ: മീന (അദ്ധ്യാപിക, ഭവൻസ് വിദ്യാലയ, തൃക്കാക്കര), ജയപ്രസാദ് (ദുബായ് ടെലിവിഷൻ).