obit

ചേർത്തല: ഗ്രഫ് റിട്ട. ഉദ്യോഗസ്ഥൻ വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ മംഗലത്ത് പത്മനാഭക്കുറുപ്പ് (81) നിര്യാതനായി. ഭാര്യ: രാജേശ്വരിയമ്മ (റിട്ട.ഉദ്യോഗസ്ഥ, ബി.എസ്.എൻ.എൽ.). മക്കൾ: പി.ആർ.രാജീവ് (ബിസിനസ്, വാരനാട് ദേവസ്വം ഭരണസമിതി അംഗം), പി.ആർ.രാജേഷ് (മാനേജ്‌മെന്റ് പ്രൊഫഷണൽ,ചെന്നൈ). മരുമക്കൾ: മംഗള (ബ്ലോക്ക് പഞ്ചായത്ത്, പട്ടണക്കാട്),അനുപമ (ലക്ചറർ ചെന്നൈ).