മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴവടക്ക് പുന്തിലേത്ത് വീട്ടിൽ പി.കെ.ജോർജ് (93) നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ: റോയി, ഷോയി, ജോമോൾ, സോയ്മോൻ. മരുമക്കൾ: കുഞ്ഞുമോൾ, കൊച്ചുമോൾ, സജി, ബിനി.