ചെട്ടികാട് : ആര്യാട് പഞ്ചായത്ത് 17-ാം വാർഡ് തുമ്പോളി ഇടിക്കുന്നത്ത് ഡി.ജോസഫ് (66) നിര്യാതനായി. ആലപ്പുഴ കയർ സൊസൈറ്റി തൊഴിലാളിയായിരുന്നു. ഭാര്യ: ഇവിലിൻ. മക്കൾ: ജിൻസി, ജോജോ (യു.കെ), ജാക്സൺ. മരുമക്കൾ: ലിയ, ദേവിക.