തുറവൂർ:തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം വടക്ക് ബിനിപുരത്ത് വിജയന്റെ ഭാര്യ കമല (65) നിര്യാതയായി. മക്കൾ: ബിനീഷ്, വിനോദ്, ബീന. മരുമക്കൾ: പൊന്നമ്മ, മഞ്ജു, സജി. സഞ്ചയനം 8 ന് രാവിലെ 11.30 ന്.