ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (സോഷ്യൽ സയൻസ്, മലയാളം മീഡിയം, കാറ്റഗറി നമ്പർ 660/12) തസ്തികയുടെ 2018 ജൂലായ് 26ന് നിലവിൽ വന്ന 545/2018/എസ്.എസ് രണ്ട് നമ്പർ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.