വള്ളികുന്നം: ഇലിപ്പക്കുളം കെ.കെ.എം.ജി.വി.എച്ച്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആറിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.