
മാന്നാർ : സമസ്തനായർ സമാജം ഓർഗനൈസിംഗ് സെക്രട്ടറി ആർ.അനന്തന്റെ ഭാര്യ ബുധനൂർ കടമ്പൂർ കൊപ്പാറ കിഴക്കേതിൽ രമണിക്കുട്ടിയമ്മ (70)നിര്യാതയായി. സമസ്ത നായർസമാജം വൈസ് പ്രസിഡന്റായിരുന്നു. മക്കൾ: അനിതാ അനന്തൻ, ലീനാ അനന്തൻ. മരുമക്കൾ: അരുൺ കെ.പിള്ള, ഹരികൃഷ്ണൻ ബി.പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.