ambala

അമ്പലപ്പുഴ: കരുമാടി കല്ലുമ്മേൽ വീട്ടിൽ എസ്.ചന്ദ്രൻ ( 73 ) നിര്യാതനായി. ഭാര്യ: അംബുജാക്ഷി.മക്കൾ: അജികുമാർ,അമ്പിളി. മരുമക്കൾ: ബീന,സുരേഷ്കുമാർ.സഞ്ചയനം 8ന് രാവിലെ 8ന്.