kamalamma

ആലപ്പുഴ: തണ്ണീർമുക്കം പഞ്ചായത്ത് 23ാം വാർഡ് വാരനാട് വെളിയിൽ അയ്യപ്പന്റെ ഭാര്യ കമലമ്മ (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പകുമാർ, മിനി. മരുമക്കൾ: മുരളി, അനിത.