a
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മാവേലിക്കരയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനന്‍ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: കേരളം കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി സി.പി.എമ്മിന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മി​റ്റി അംഗം പി.വി.സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. ഏരിയാ കമ്മി​റ്റി അംഗം ജി.അജയകുമാർ സംസാരിച്ചു.