പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് 14-ാംവാർഡ് വാലേഴത്ത് വെളി വീട്ടിൽ തമ്പി (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനിൽകുമാർ, അമ്പിളി. മരുമക്കൾ : സൗമ്യ, അശോകൻ.