sajitha

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് സാജിതാ മൻസിലിൽ പരേതനായ ബഷീറിന്റെ ഭാര്യ സാജിത (70) നിര്യാതയായി. മക്കൾ: അബ്ദുൾ കലാം,കബീർ (സൗദി), ഷഹ്ബാനത്ത്,ഷാനി. മരുമക്കൾ: നഫീന,റഹീമ,റഷീദ്,അബ്ദുള്ള.