മാരാരിക്കുളം:കാട്ടൂർ പുതിയവീട്ടിൽ ശ്രീ ഹനുമാൻ ക്ഷേത്രത്തിൽ ഹനുമാൻ ചാലിസയും, ആഞ്ജനേയ ഹോമവും ഇന്ന് നടക്കും. അശോക് കുമാറിന്റെ മുഖ്യകാർമികത്വത്തിലാണ് ആഞ്ജനേയ ഹോമംം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകളെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു.