ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഈ മാസത്തെ ഭാഗവത സപ്താഹയജ്ഞം വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച് 14ന് വെള്ളിയാഴ്ച ഉച്ചക്ക് സമർപ്പണത്തോടെ അവസാനി​ക്കും. ബാലചന്ദ്രൻ തിരുവാതിര ആചാര്യനും, തൃപ്പൂണിത്തുറ നാരായണൻ നമ്പൂതിരി ഉപാചാര്യനുമാണ്.