അമ്പലപ്പുഴ: തകഴി വിരുപ്പാല ആഞ്ഞിലിപ്പറമ്പ് പീതാംബരൻ (69) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: മഞ്ജു, കവിത, ശാലി. മരുമക്കൾ: സുനിൽ, സുനിൽകുമാർ, സുധാകരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതിന്.