obit

ചേർത്തല: കെ.എസ്.ഇ.ബി. റിട്ട. അസി.എക്സിക്യൂട്ടീവ് എൻജിനീയർ പള്ളിപ്പുറം മഞ്ജരിയിൽ (കൊച്ചുപുരയിൽ) രഘുനാഥൻ പിള്ളയുടെ ഭാര്യ ഇന്ദിരക്കുട്ടി (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ.മക്കൾ: ആർ.മായ(അദ്ധ്യാപിക,ഗവ.വി.എച്ച്.എസ്.എസ്, കണ്ണൂർ),മനോജ് രഘുനാഥ് (ഓസ്റ്റിൻ ടെക്സാസ്, യു.എസ്.എ),മഞ്ജുഷ് രഘുനാഥ് (ഇൻഫോപാർക്ക്,കാക്കനാട്).മരുമക്കൾ: നിംസി(ഓസ്റ്റിൻ ടെക്സാസ്, യു.എസ്.എ),ഐശ്വര്യ.