obit

ചേർത്തല: തുറവൂർ പുത്തൻചന്ത ശ്രീവത്സം വീട്ടിൽ ടി.ഡി.ഓമനക്കുട്ടൻ കർത്തായുടെ(റിട്ട.എൻജിനീയർ ഓട്ടോകാസ്​റ്റ് ) ഭാര്യ പട്ടണക്കാട് കാവിൽ സെന്റ് മൈക്കിൾ ഹയർ സെക്കൻഡറി റിട്ട.പ്രിൻസിപ്പൽ പി.ആർ. വത്സ(63) പൂനെയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പൂനെയിൽ .
മക്കൾ:ദേവിക വി.കർത്ത,രാധിക വി.കർത്ത.മരുമക്കൾ:വിഷ്ണുനാരായണൻ (മുംബയ്), രാഹുൽകൃഷ്ണൻ (ജയവിലാസ്,ചേർത്തല,കടക്കരപ്പള്ളി കൊട്ടാരം).