കൃഷ്ണപുരം: ഞാക്കനാൽ പുത്തൻതറയിൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുബാഷ്, സുമ, സുധ. മരുമക്കൾ: ശ്രീലത, സുരേഷ്, ബിജു.